19.11.08

കേട്ടപ്പോ‌ൾ‌ കുറിച്ച് വെച്ചത്

1 - നിങ്ങൽ എടുത്ത് ചാടുന്നതിന് മുന്ബ് രണ്ട് തവണ ആലോചിക്കുക.

2 - വ്യക്തി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്ബോൽ വ്യക്തിത്വം നിഷേധിക്കപ്പെടുന്നു.

18.11.08

കുഞ്ഞുണ്ണിമാഷ് പറഞ്ഞത്

വായിച്ചാൽ വളരും,
വായിച്ചില്ലെങ്കിലും വളരും,
വായിച്ച് വളറ്ന്നാൾ വിളയും
വായിക്കാതെ വളർന്നാൽ വളയും
.