19.11.08

പ്രചോദനം

അർത്ഥശൂന്യമെന്ന് തോന്നിപ്പോവുന്ന മുഹൂർത്തങ്ങൽ
ജീവിതത്തിലുന്ഡാവും, അത്തരം മുഹൂറ്ത്തങ്ങൾക്ക്
അർത്ഥം കൻഡെത്തുക.അതാണ് സത്യത്തിൽ ജിവിതം

5 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

കുറച്ച് വാക്കില്‍ വലിയ കാര്യം.നല്ലത് തന്നെ.
ദയവായി അക്ഷരതെറ്റ് വരാതെ നോക്കുക,ഒരു അപേക്ഷയാണേ

RIYA'z കൂരിയാട് പറഞ്ഞു...

നന്ദി അരുണ്..
നാട്ടിലായിരുന്നെങ്കിൽ വിവാഹത്തിന് വരുമായിരുന്നു.
ആശംസകൽ നേരുന്നു..

ശ്രീ പറഞ്ഞു...

ശരിയാണ്.

Irshad പറഞ്ഞു...

:)

HAINA പറഞ്ഞു...

:)