31.8.08

പ്രചൊധനം

ചൊദിക്കാനും പരയനും ആരുമില്ലാത്തവർക്ക് ബ്ലൊഗ് ഒരു അനുഗ്രഹമാൻ
എന്റ്റെ സ്വപ്നങലും നദക്കാന് സാധ്യതയില്ലത്ത ആഗ്രഹങലും വെരുതെയ് കുരിചു വെക്കാമെന്നു
കരുതി ഞാനും ഒരു ബ്ലൊഗ് തുദങമെന്നു കരുതി
ഒരു പ്ക്ഷെ എന്റെ കഴിവുകൽ പുരത്ത് വരാൻ ഇതൊരു
പ്രചൊധന മയാലൊ.. അല്ലെ..


ആദ്യ ബ്ലൊഗ് ലെ തെട്ടുകൽ പൊരുക്കുക

9 അഭിപ്രായങ്ങൾ:

അപ്പു | Appu പറഞ്ഞു...

മനൂസ്,

താങ്കള്‍ ചെയ്തിരിക്കുന്ന സെറ്റിംഗുകളില്‍ കാര്യമായ തകരാറുണ്ടല്ലോ സുഹൃത്തേ. എല്ലാ ലിങ്കുകളും അറബിയിലാണു കാണുന്നത്. ലാംഗ്വേജ് സെറ്റിംഗ് ഇംഗ്ലീഷ് എന്നാക്കി മാറ്റൂ.

RIYA'z കൂരിയാട് പറഞ്ഞു...

ആദ്യം സെറ്റ് ചെയ്തപ്പോൽ അറബിക് ആയിരുന്നു. പിന്നീട് ഇഒഗ്ലിഷ് ആക്കി എന്നിട്ടും ഇങിനെ വരാൻ എന്താ‍ാൻ കാരനനം

ബിന്ദു കെ പി പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം മനൂസ്.
അക്ഷരത്തെറ്റ് വരാതെ ശ്രദ്ധിക്കണേ..

RIYA'z കൂരിയാട് പറഞ്ഞു...

ബിന്ദു ചേച്ചി..
എന്റെ ബ്ലൊഗ് സന്ദർശിച്ചതിനും,ഉപദേശങ്ങൾ നൽകിയതിനും നന്ദി. തെറ്റുകൽ ശരിയായി വരുന്നൂ.

ബഷീർ പറഞ്ഞു...

best wishes

വല്യമ്മായി പറഞ്ഞു...

സ്വാഗതം

smitha adharsh പറഞ്ഞു...

അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട് കേട്ടോ..
ശരിയാക്കണം...
ബൂലോകത്തേയ്ക്ക് സ്വാഗതം..

നരിക്കുന്നൻ പറഞ്ഞു...

മോനൂസ്,
ബൂ‍ലോകത്തേക്ക് സ്വാഗതം.

അക്ഷരത്തെറ്റുകളുടെ പ്രളയം.. ഇതൊന്ന് ശ്രദ്ദീക്കൂ.. എഴുത്ത് തുടരൂ.. കാത്തിരിക്കുന്നു..

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് വൈകിയാണെങ്കിലും സ്വാഗതം.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കണേ...

എഴുതി തുടങ്ങൂ... ആശംസകള്‍