19.11.08

പ്രചോദനം

അർത്ഥശൂന്യമെന്ന് തോന്നിപ്പോവുന്ന മുഹൂർത്തങ്ങൽ
ജീവിതത്തിലുന്ഡാവും, അത്തരം മുഹൂറ്ത്തങ്ങൾക്ക്
അർത്ഥം കൻഡെത്തുക.അതാണ് സത്യത്തിൽ ജിവിതം

കേട്ടപ്പോ‌ൾ‌ കുറിച്ച് വെച്ചത്

1 - നിങ്ങൽ എടുത്ത് ചാടുന്നതിന് മുന്ബ് രണ്ട് തവണ ആലോചിക്കുക.

2 - വ്യക്തി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്ബോൽ വ്യക്തിത്വം നിഷേധിക്കപ്പെടുന്നു.

18.11.08

കുഞ്ഞുണ്ണിമാഷ് പറഞ്ഞത്

വായിച്ചാൽ വളരും,
വായിച്ചില്ലെങ്കിലും വളരും,
വായിച്ച് വളറ്ന്നാൾ വിളയും
വായിക്കാതെ വളർന്നാൽ വളയും
.

31.8.08

പ്രചൊധനം

ചൊദിക്കാനും പരയനും ആരുമില്ലാത്തവർക്ക് ബ്ലൊഗ് ഒരു അനുഗ്രഹമാൻ
എന്റ്റെ സ്വപ്നങലും നദക്കാന് സാധ്യതയില്ലത്ത ആഗ്രഹങലും വെരുതെയ് കുരിചു വെക്കാമെന്നു
കരുതി ഞാനും ഒരു ബ്ലൊഗ് തുദങമെന്നു കരുതി
ഒരു പ്ക്ഷെ എന്റെ കഴിവുകൽ പുരത്ത് വരാൻ ഇതൊരു
പ്രചൊധന മയാലൊ.. അല്ലെ..


ആദ്യ ബ്ലൊഗ് ലെ തെട്ടുകൽ പൊരുക്കുക